എന്തിനാണ് മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന യൂട്യൂബ് ചാനലും ബ്ലോഗും ?

ഞാൻ ഇന്ന് ഈ ബ്ലോഗ് എഴുതുന്നത് മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന യൂട്യൂബ് ചാനലും ബ്ലോഗും പരിചയപ്പെടുത്തനാണ്. മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന എന്റെ യൂട്യൂബ് ചാനലിൽ മെഷീനിസ്റ്റ് എന്താണെന്നും എന്തൊക്കെയാണ് പഠിക്കേണ്ടത് എന്നും പറയുന്നു. കൂടാതെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും അതിൽ പറയുന്നു. ബ്ലോഗിൽ ഇത് എഴുതുകയും കൂടാതെ പഠിപ്പിക്കുമ്പോൾ ആവശ്യമായിവരുന്ന മെറ്റീരിയൽ നൽകുകയും ചെയ്യുന്നു. നമുക്ക് ആദ്യം നോക്കാം യൂട്യൂബ് ചാനലിൽ എങ്ങനെയാണ് കേറുന്നത് എന്ന്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ബ്രൗസറിൽ കയറി ഗൂഗിൾ ഓപ്പൺ ചെയ്യുക. യൂട്യൂബ് എന്ന് സെർച്ച് ചെയ്യുക. സർച്ച് ചെയ്തതിൽ ആദ്യം വരുന്ന ലിങ്കിൽ കയറുക. അപ്പോൾ യൂട്യൂബിന്റെ ഹോംപേജിൽ എത്തുന്നതാണ്. യുട്യൂബിലെ സെർച്ച് ബാറിൽ മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന് സെർച്ച് ചെയ്യുക. തുടർന്നുവരുന്ന സെർച്ച് ലിസ്റ്റിൽ മെഷീനിസ്റ്റ് ഹാൻഡ്സ് ലോഗോയോട് കൂടിയ ചാനൽ കാണാം. അതിൽ ക്ലിക്ക് ചെയുക. അപ്പോൾ മെഷീനിസ്റ്റ് ഹാൻഡ്സ് ചാനൽ ഹോംപേജിൽ എത്തുന്നതാണ്.
ഹോം പേജിൽ ആദ്യം ഞാൻ അവസാനമായ് അപ്‌ലോഡ് ചെയ്ത വീഡിയോ കാണാവുന്നതാണ്. രണ്ടാമതായി വോൾഡ് സ്കിൽസ് എന്ന പ്ലേലിസ്റ്റ് കാണാവുന്നതാണ്. അതിൽ കയറിയാൽ വേൾഡ് സ്കിൽ ഒളിമ്പിക്സിലെ കോംപറ്റീഷൻ ലിസ്റ്റ് കാണാവുന്നതാണ്. അവ ചെറിയ വീഡിയോ രൂപത്തിലാണ്. മൂന്നാമതായി മെഷീനിസ്റ്റ്, സിഎൻസി എന്ന രണ്ട് പ്ലേലിസ്റ്റുകൾ ആണ് ഉള്ളത്. മെഷീനിസ്റ്റ് എന്ന പ്ലേ ലിസ്റ്റിൽ മെഷീൻ വർക്ക് ചെയുന്ന വീഡിയോയും സി എൻ സി എന്ന പ്ലേ ലിസ്റ്റിൽ സി എൻ സി വർക്ക് ചെയ്യുന്ന വീഡിയോയും ആണ് ഉള്ളത്. ഹോം എനത്തിനോട് അടുത്തുകിടക്കുന്ന വീഡിയോ എന്നതിൽ കയറിയാൽ ഞാൻ അപ്‌ലോഡ് ചെയ്ത വീഡിയോ ലിസ്റ്റ് കാണാവുന്നതാണ്. വീഡിയോയ്ക്ക് തൊട്ടടുത് കാണുന്ന പ്ലേലിസ്റ്റ് എന്നതിൽ കയറിയാൽ ഞാൻ പറഞ്ഞ പ്ലേലിസ്റ്റുകൾ കൂടാതെ രണ്ട് പ്ലേലിസ്റ്റുകൾ കാണാം. എനിക്ക് ഇഷ്ടപ്പെട്ട മലയാളം തമിഴ് സോങ്സ് ആണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലേലിസ്റ്റ് തൊട്ടടുത് കാണുന്ന ചാനൽസ് എന്നതിൽ കയറിയാൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ചാനലുകൾ കാണാവുന്നതാണ്. ചാനലിന് തൊട്ടടുത് കാണുന്ന ഡിസ്ക്യൂഷനിൽ കയറിയാൽ (ഇത് സിസ്റ്റത്തിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ) അതുവഴി നിങ്ങൾക്ക് എന്നോട് മെസ്സേജ് അയക്കാവുന്നതാണ്. അതിനടുത് കാണുന്ന എബൗട്ട് സെക്ഷനിൽ കയറിയാൽ എന്തിനാണ് ഈ ചാനൽ തുടങ്ങിയിരിക്കുന്നത് എന്നും മെഷീനിസ്റ്റ് എന്താണെന്ന് മനസ്സിലാക്കാൻ കഴിയും. അടുത്തതായി ബ്ലോഗിൽ എങ്ങനെയാണ് കയറുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യം നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ഒരു ബ്രൗസറിൽ കയറുക. അതിൽ ഗൂഗിൾ ഓപ്പൺ ചെയ്യുക.  ഡബ്ലിയുഡബ്ലിയുഡബ്ലിയു.മെഷീനിസ്റ്റ് ഹാൻഡ്സ്.ബ്ലോഗ്സ്പോട്ട്.കോം എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുക. അപ്പോൾ വരുന്ന ലിസ്റ്റിൽ നിന്നും മെഷീനിസ്റ്റ ഹാൻഡ്സ് ലോഗോ കാണിച്ചിട്ടുള്ള ലിങ്ക് സെലക്ട് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ ഹോം എന്നത് സെലക്ട് ചെയ്താൽ ഞാൻ ഇതുവരെ ഇട്ടിട്ടുള്ള എല്ലാ പോസ്റ്റുകളും കാണാവുന്നതാണ്.
ഹോമിന് അടുത്തുള്ള ഡിസ്ക്ലൈമർ എന്നത് സെലക്ട് ചെയ്താൽ കോപ്പിറൈറ്റ് കണ്ടൻറ് ഏതെങ്കിലും എന്റെ ബ്ലോഗിൽ ശ്രദ്ധയിൽപെട്ടാൽ എന്നെ കോൺടാക്ട് ചെയ്ത് അറിയിക്കാനുള്ള ജിമെയിൽ ഐഡി നൽകിയിട്ടുണ്ട്. ഡിസ്ക്ലൈമറിന്ന് അടുത് കാണുന്ന പ്രൈവസി ആൻഡ് പോളിസി എന്നതിൽ കയറിയാൽ സൈറ്റ് 100% സെക്യൂർഡ് അല്ല എന്നും അതുപോലെതന്നെ തേഡ് പാർട്ടി ലിങ്കുകൾ ഉണ്ടെന്നും പറയുന്ന സെക്ഷൻ ആണ്. അടുത്തതായി എബൗട്ട് സെക്ഷൻ ആണ്.  ഞാൻ യൂട്യൂബിൽ എബൗട്ടിൽ പറഞ്ഞ അതേ കാര്യം തന്നെയാണ് ഇവിടെയും പറയുന്നത്. അടുത്തതായി കോൺടാക്ട് സെക്ഷൻ ആണ് അതിൽ ഒരു ഗൂഗിൾ ഫോം നൽകിയിട്ടുണ്ട് അത് ഫീൽ ചെയ്ത് എന്നെ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്. ഇനിയും കുറെ ലിങ്കുകളുണ്ട് അത് നിങ്ങൾ കയറി നോക്കി മനസ്സിലാക്കാവുന്നതാണ്.

Comments

Popular posts from this blog

അറിയാതെ നഷ്ടമായ കാഴ്ച